ജീവിത വീഥി
ജീവിത വീഥിയില്‍ ഏകയായ് യാത്ര തുടരുന്ന നേരം ,
വന്നൊരു നേര്‍ത്ത തെന്നലായ് അന്നു നീ ,മെല്ലെ എന്‍ ഹൃദയതടത്തില്.
ഇരുളില്‍ നേര്‍ത്ത പ്രകാശമായ് അന്നു നീ,
ഇനിയു മോര് സന്ദ്യയെ സ്വാഗതം ചെയ്തു നീ ,
അറിയുന്നു നീഎന്റെ പൂതോപിലെ മണമുള്ള മന്ദാരപുഷ്പമെന്നു .
ഒരു മന്ദസമിതമായ്ന് എന്‍ ഹൃത്തടത്തില്‍ വീണ്ടുമുണരുന്ന മലരനെന്നു..
നിന്കായ് മാത്രമാണീ രാഗവല്ലികള്‍ പോഴികുന്നെതേനാര്കുക വീണ്ടും,
വെറുതെ മൊഴിഞ്ഞ ആ വാകുകള്‍ ഓരോന്നും പറയുവാനെന്തോ മടിച്ചു.
ഒരു നാള്‍ നീയും കൊഴിഞ്ഞുപോം എനില്‍ നിന്നറിയാമെത്നാകിലും
പിരിയാതെ ഇരിക്കുവാന്‍ ഞാനൊരു പ്രാര്‍ഥന ദീപം കൊളുതിവക്കാം............................!