ഈ വരികളിൽ ചിലപ്പോള്‍ വൃത്തമുണ്ടാകുകില്ല.. അർഥമുണ്ടാകുകില്ല!!!
Oct 18, 2011
സന്ധ്യ
ഒടുവിലീ
പടിവാതിലെത്ത്തി
നീ
സന്ധ്യേ
ഓളങ്ങള്‍
തെല്ലോഴിയാതെ...
ഒരു
ഗാനമിന്നെന്റെ
ചുണ്ടില്‍
വരച്ചു
നീ
ഒരിടവേള
തന്നു
ചിരിക്കാന്‍
....
ഉണരുമീ
ഗാനകല്ലോലമെത്രെയോ
ഒരു
തുടി
മുഴക്കാനിരിക്കെ,
ഒരു
വേളയെന്തിനീ
വീഥിയില്‍
വന്നു
നീ
തഴുകുന്നു
കാറ്റിലായ്
മെല്ലെ..
Newer Posts
Older Posts
Home
Subscribe to:
Posts (Atom)