ഈ വരികളിൽ ചിലപ്പോള്‍ വൃത്തമുണ്ടാകുകില്ല.. അർഥമുണ്ടാകുകില്ല!!!
Sep 10, 2010
മടക്കയാത്ര
മടക്കയാത്ര
ഇനിയില്ല
ഇന്നലെകളിലേക്കു
മടക്ക
യാത്ര
.
ഇവിടെ
നിന്നും
തുടങ്ങുവാനും
അസാധ്യമല്ലോ
ഇനിയില്ല
തുടര്‍ച്ചയും
ഒടുക്കവും
ഇന്നിനി
ഈറനണിയിക്കാം
കണ്ണു
കളെ
ചിരി
തൂകി
നില്കുവാന്
ചിന്തകളും
,
പൊഴിയുവാന്‍
നില്കുന്ന
കണ്ണുനീരും
,
വിടര്തുന്നതില്ല
മറ്റൊരു
വസന്തവും
ഹാ..
ഇനിയും
തുടക്കവും
ഒടുക്കവുമുണ്ടോ?
Newer Posts
Older Posts
Home
Subscribe to:
Posts (Atom)