കരളില്‍ ഒതുങ്ങാത്ത വരകളത്രെയും വ്യഥ വരച്ചിടുന്നു വര്നചിത്റങളായ് ,ഒരു പവിഴചെപ്പിലായ് ..
മറയുന്ന സൂരിയന് സന്ദേയാതുവനുണ്ടൊരു കവിത .
മധുരമാം സംഗീതം പാടുന്ന കുയിലിനു ഇണയോട് മൂളുവാനുണ്ടൊരു കവിത .
വിടരുന്ന മലരുകള്‍ നോക്കി കൊതിക്കുന്ന ശലഭത്തിനു താളമയുണ്ടൊരു കവിത .
വൃത്തമുണ്ടോ ,അര്‍ത്ഥവൃതങ്ങളുണ്ടോ ഇത്നെന്നറിയില്ല.
എങ്കിലും എന്‍ വിരല്‍ വെറുതെ കുറിച്ചിടുന്നു,
കുസുമങ്ങള്‍ വിരിചിടുന്നു!!!
Jul 2, 2010
ചിത്തം
Jun 26, 2010
മൃതി
മരണമേ കാത്തു കിടപ്പു ഞാന് നിന് മുന്പില്,
എടുക്കുവിന്‍ ,എന്നോടടുക്കുവിന്.
എത്ര നാള് കാത്തു കിടപ്പു ഞാന് നിന് മുന്പില്
നിന് ദാമം എന് കണ്ഠനാളിയില് വീഴുവാന്ന് .
ഇടവേളയില്‍ എന്െറ നിദ്രയില് വന്നൊന്നു -
തട്ടി ഉണര്‍ത്തി നീ,കൊണ്ടു പോയീടുക .
ഈ വഞ്ചക ലോകത്തില് നിന്നു-
മെന്നെ രക്ഷിക്കുവാന്‍ .
എന്റെ സ്വപ്നത്തില് വന്നെന്നെ
തഴുകി, തഴുകിഉറക്കുക .
ആ നിദ്ര പിരിയാതെ എന്റെ ശരീരവും
ആണ്ടു കിടക്കുന്ന കാഴ്ചയും കാണുക .
മായയില് എല്ലാം മറയ്ക്കുന്ന മിത്രമായി,
മായാത്ത ലോക്േമ എന്നെ എത്തികു നീ .
ഇല്ലില്ല നീ വരികയില്ലെന്തു-
കൊണ്ടു എന്‍ പ്രിയ മിത്രേേമ ?
ഒരു നാള്‍ നീ എന്െെറ മുന്നില്‍ വനീടുമ്പോള്‍
മറു വാമൊഴി മാററുരകാെത നില്കും ഞാന്..............!
മറ്റൊരു ലോകം

പോകുന്നു ഞാന്‍ എന്റെ കൂടുകാരേ !
പോകുന്നു ഞാന്‍ മറ്റൊരു -
വിശാലമാം ലോകത്തേക്കു.
എപ്പോഴും എപ്പോഴും മാടിവിളികുന്ന
സ്വപ്നങളുെളളാരാ ലോകത്തേകു .
അയുസിന്റെ വലിപ്പമില്ലായ്കയില് ,
തളര്ന്നുപോയ്വരുളളൊരാ ലോകത്തേക്കു .
ആഗ്രഹമില്ലതവര്കായിരിക്‍കാം പ്രതീക്ഷികാ-
തവിടെക്കു സ്വാഗതം.
അറിയില്ല എന്നാണ് വരികെന്റെ ഊഴം,
അന്ദ്യ നാള്‍ എന്നണയുമെന്നറിയില്ല .........
അന്തരമെത്രെയോ വെമ്പുന്നു നിനകായ് ,
ആ ദിനം എന്ന് വരിക്ന്നു കാത്തിരിക്കുന്നു ഞാന്‍ ..
ദാനമായ് നല്‍കാം എന്‍ ജീവിതം നിന്കായ് .
ആരോെകയോ നെടുവീര്പിടുംപോഴും ,
ആരോകെയോ കണീരൊഴുകുംപോഴും
ആ കാഴ്ചകള് എല്ലാം വര്ജികുക ,അമോദതോടെ കൊണ്ടു പോയീടുക .......... !!!
പോകുന്നു ഞാന്‍ മറ്റൊരു -
വിശാലമാം ലോകത്തേക്കു.
എപ്പോഴും എപ്പോഴും മാടിവിളികുന്ന
സ്വപ്നങളുെളളാരാ ലോകത്തേകു .
അയുസിന്റെ വലിപ്പമില്ലായ്കയില് ,
തളര്ന്നുപോയ്വരുളളൊരാ ലോകത്തേക്കു .
ആഗ്രഹമില്ലതവര്കായിരിക്‍കാം പ്രതീക്ഷികാ-
തവിടെക്കു സ്വാഗതം.
അറിയില്ല എന്നാണ് വരികെന്റെ ഊഴം,
അന്ദ്യ നാള്‍ എന്നണയുമെന്നറിയില്ല .........
അന്തരമെത്രെയോ വെമ്പുന്നു നിനകായ് ,
ആ ദിനം എന്ന് വരിക്ന്നു കാത്തിരിക്കുന്നു ഞാന്‍ ..
ദാനമായ് നല്‍കാം എന്‍ ജീവിതം നിന്കായ് .
ആരോെകയോ നെടുവീര്പിടുംപോഴും ,
ആരോകെയോ കണീരൊഴുകുംപോഴും
ആ കാഴ്ചകള് എല്ലാം വര്ജികുക ,അമോദതോടെ കൊണ്ടു പോയീടുക .......... !!!
Jun 23, 2010
Subscribe to:
Posts (Atom)
