ഇനിയില്ല ഇന്നലെകളിലേക്കു മടക്കയാത്ര .
ഇവിടെ നിന്നും തുടങ്ങുവാനും അസാധ്യമല്ലോ
ഇനിയില്ല തുടര്‍ച്ചയും ഒടുക്കവും ഇന്നിനി
ഈറനണിയിക്കാം കണ്ണുകളെ
ചിരി തൂകി നില്കുവാന്‍ ചിന്തകളും,
പൊഴിയുവാന്‍ നില്‍കുന്ന കണ്ണുനീരും ,
വിടര്തുന്നതില്ല മറ്റൊരു വസന്തവും ഹാ..
ഇനിയും തുടക്കവും ഒടുക്കവുമുണ്ടോ?