Sep 10, 2010

മടക്കയാത്ര

ഇനിയില്ല ഇന്നലെകളിലേക്കു മടക്കയാത്ര .
ഇവിടെ നിന്നും തുടങ്ങുവാനും അസാധ്യമല്ലോ
ഇനിയില്ല തുടര്‍ച്ചയും ഒടുക്കവും ഇന്നിനി
ഈറനണിയിക്കാം കണ്ണുകളെ
ചിരി തൂകി നില്കുവാന്‍ ചിന്തകളും,
പൊഴിയുവാന്‍ നില്‍കുന്ന കണ്ണുനീരും ,
വിടര്തുന്നതില്ല മറ്റൊരു വസന്തവും ഹാ..
ഇനിയും
തുടക്കവും ഒടുക്കവുമുണ്ടോ?

1 comment:

  1. ഓരോ..സന്ധ്യയും നിറക്കൂട്ടുകളുടെ ഒരു മേളമാണ്....ദൈവം എത്ര വലിയ ചിത്രകാരനാണ് ..ഓരോ പ്രഭാതവും ഓരോ സന്ധ്യയും അവര്‍ണ്ണ നീയമായ ഓരോ ചിത്രങ്ങളാണ്‌....
    അതില്‍ എത്ര എണ്ണം നാം ആസ്വദി ക്കുന്നുണ്ടോ ആവൊ...എന്തായാലും കവിത ഷ്ടായി ട്ടോ..

    ReplyDelete