മാമ്പഴക്കാലം അണഞ്ഞു
ചെമ്പകം പൂത്തു മനസ്സില്‍...
മൂവാണ്ടന്‍ കായ്ചിരിക്കുന്നു
മൂത്തു പഴുത്തു നില്കുന്നു....
ചേച്ചിയുമൊത്തു ഞാന്‍ ചോട്ടില്‍ -
കാത്തു നില്‍കുന്നൊന്നതു വീഴാന്‍ ..
വായിലോരായിരം കപ്പ-
ലോടിത്തുടങ്ങിയ പോലെ ...
കൈ എത്തുമായിരുന്നെങ്കില്‍
അതൊക്കെ ഞാന്‍ കൈക്കലാക്ക്യേനേ ...
എന്നാലിതെന്തൊരു പൊക്കം
എന്നാല്‍ അസാധ്യമപ്രാപ്യം....
അണ്ണാറക്കണ്ണനും കാക്കേം
കണിറുക്കുന്നു മുകളില്‍.....
കണ്ണും തുറിച്ചിങ്ങ് ചോട്ടില്‍
നില്കുവാന്‍ മാത്രമീയുള്ളോള്
ചെമ്പകം പൂത്തു മനസ്സില്‍...
മൂവാണ്ടന്‍ കായ്ചിരിക്കുന്നു
മൂത്തു പഴുത്തു നില്കുന്നു....
ചേച്ചിയുമൊത്തു ഞാന്‍ ചോട്ടില്‍ -
കാത്തു നില്‍കുന്നൊന്നതു വീഴാന്‍ ..
വായിലോരായിരം കപ്പ-
ലോടിത്തുടങ്ങിയ പോലെ ...
കൈ എത്തുമായിരുന്നെങ്കില്‍
അതൊക്കെ ഞാന്‍ കൈക്കലാക്ക്യേനേ ...
എന്നാലിതെന്തൊരു പൊക്കം
എന്നാല്‍ അസാധ്യമപ്രാപ്യം....
അണ്ണാറക്കണ്ണനും കാക്കേം
കണിറുക്കുന്നു മുകളില്‍.....
കണ്ണും തുറിച്ചിങ്ങ് ചോട്ടില്‍
നില്കുവാന്‍ മാത്രമീയുള്ളോള്
keep up the good work. bless you
ReplyDeleteഒരു കല്ലെടുത്തങ്ങെറിഞ്ഞൂടായിരുന്നോ?
ReplyDelete:)
ReplyDeleteഅക്ഷരങ്ങള്‍ വികലമാകുന്നത് ശ്രദ്ധിക്കുമല്ലോ.
http://www.4shared.com/file/A9H2sEEE/NilaSetup.html
ഈ കൊടുത്ത ലിങ്കില്‍ ഒന്ന് നോക്കൂട്ടൊ. മലയാളം എഴുതി കോപി ചെയ്ത് പേസ്റ്റ് ചെയ്യാം.
അല്ലെങ്കില്‍, മൊഴി കീമാന്‍ ഉപയോഗിക്കൂ. അതാവുമ്പോ എപ്പൊ എവിടെയും മലയാളം ടൈപ്പ് ചെയ്യാം.
http://malayalam.epathram.com/
ഈ ലിങ്കില്‍ വിശദമായി നോക്കി ചെയ്യൂ.