Oct 18, 2011

സന്ധ്യ

ഒടുവിലീ പടിവാതിലെത്ത്തി നീ സന്ധ്യേ
ഓളങ്ങള്‍ തെല്ലോഴിയാതെ...
ഒരു ഗാനമിന്നെന്റെ ചുണ്ടില്‍ വരച്ചു നീ
ഒരിടവേള തന്നു ചിരിക്കാന്‍....
ഉണരുമീ ഗാനകല്ലോലമെത്രെയോ
ഒരു തുടി മുഴക്കാനിരിക്കെ,
ഒരു വേളയെന്തിനീ വീഥിയില്‍ വന്നു നീ
തഴുകുന്നു കാറ്റിലായ്‌ മെല്ലെ..

1 comment:

  1. ഇഷ്റ്റപ്പെട്ടു, എന്തോ നഷ്ടമായതിനെക്കുറിച്ചോര്‍മ്മ വരുന്നു.. :(

    ReplyDelete