മുഗ്ദമാംഎന്റെ ജീവനാളങ്ങളില് ,വൃര്ഥമാം എന്‍ അര്ഥഭാവങ്ങ്ളില്
വന്‍നീടുമൊരു സ്പന്ദനം ,
എനിക്ക് എഴുതുവാന്‍ അകില്ലോരികലും.
ഏകയാകുന്നു ഞാന് ഈ വഴിത്താരയില്‍ ,തൂലികെകഴുതുവാന് ആകില്ല ആ േവദന.
മോഹങ്ങളെല്ലാം ചജ്ലതയില് അമരുന്നു ,
വാകുകള്‍കു അറിയില്ല അവ മൊഴിയുവാന്‍ .
പാടുവാന്‍ ഗാനമോ ,താളമോ ഇല്ല .
മുത്ത് പോലെ ചിതറി പൊലിയുന്ന കണുനീര് മുത്തിന് മാത്രം എന്‍ നൊമ്ബരം അറിയാം.
Jul 25, 2010
മൌനം
Jul 20, 2010
ൈദവം
കരയാന് ,ചിരിക്കാന്‍,പറയാന്‍ പഠിപ്പിച്ച പനിനീര്പൂക്കളാണവര്.ൈകയില്‍ ഒരുമ്മയും കാലില്‍ കൊലുസുംകമ്മലുമണിഞു തന്നവര്‍ .
കവിളില്‍ െനറുകില് തേലാടലും നല്‍കി താരാട്ടു പാടി ഉറക്കിയവര്‍ .
കള്ളം പറഞ്ഞാലോ കൊള്ളുന്ന നാലടി കരയുവാന്‍ എനിക്ക് ഉപകാരമാകും .
കണ്ണുനീരിനുപ്പും കരിമ്ബിന്‍ സ്വാദുമറിയിച്ചവര് ,
കാത്തു രക്ഷിപ്പു എന്നും എെന്ന്‍ .
കത്തുന്ന വാകുകള്‍ ശരം പോലെ അവര്‍കു ചില േനരം കാററിേനകാള് േവഗത്തില്‍ ഏെറ നല്‍കി.
അല്‍പ നേരത്തേക്ക് മാത്രെമനാകിലും പോള്ളീടും പിെന്ന അതു എന്‍ മാനേസ .
എങ്കിലും അച്ഛനമ്മമാര്‍ പോറുക്കുെമന്നോടു എന്നെ അവര്‍ തഴുക്കീടും,ഒരിളം കാറ്റു പോലെ .
ഇല്ലില്ല നാളെക് ഞാനിതു ചെയില്ല എന്ന് തൂലികയാല്‍ മനസ്സില്‍ കുറിചീടുമേപ്പാള്.
എന്നുടെ കോപം അവര്കല്ലാതെ ഞാനാര്കു പങ്കു വക്കും ?
ലാളനയും,വാത്സല്യവും എനികല്‍ലാതെ അവരാറ്കു പങ്കു വക്കും?
അവര് എന്‍ ൈദവമാണ് ,ശക്തിയാണ്,അവരാണ് അഖിലവും അറിവും .
Jul 5, 2010
മുളയിെല നുള്ളികളയുവാന് ആയിരം കനവുകള് പൂവിട്ട പാടം .
സ്മരണകള് തന് മധുതോപ്പില് മൊട്ടിട്ട
വള്ളികള് മണമുള്ള പൂക്കളതല്ല,നിറമുളളവയുമല്ല .
എങ്കിലും കുസുമങള് ഞാന് നട്ടു വളര്ത്തി.
നിഴലായ് അവയുടെ നനുത്ത സ്പര്ശം എപേപാഴുമെന്നെ പിന്തുടര്നനു.
നുണയുവാന്‍ അവതന്‍ മധുകുടം ചുണ്ടോടു ചേര്തു ഞാന് ,
Jul 3, 2010
ജീവിത വീഥിയില്‍ ഏകയായ് യാത്ര തുടരുന്ന നേരം ,
വന്നൊരു നേര്‍ത്ത തെന്നലായ് അന്നു നീ ,മെല്ലെ എന്‍ ഹൃദയതടത്തില്.
ഇരുളില്‍ നേര്‍ത്ത പ്രകാശമായ് അന്നു നീ,
ഇനിയു മോര് സന്ദ്യയെ സ്വാഗതം ചെയ്തു നീ ,
അറിയുന്നു നീഎന്റെ പൂതോപിലെ മണമുള്ള മന്ദാരപുഷ്പമെന്നു .
ഒരു മന്ദസമിതമായ്ന് എന്‍ ഹൃത്തടത്തില്‍ വീണ്ടുമുണരുന്ന മലരനെന്നു..
നിന്കായ് മാത്രമാണീ രാഗവല്ലികള്‍ പോഴികുന്നെതേനാര്കുക വീണ്ടും,
വെറുതെ മൊഴിഞ്ഞ ആ വാകുകള്‍ ഓരോന്നും പറയുവാനെന്തോ മടിച്ചു.
ഒരു നാള്‍ നീയും കൊഴിഞ്ഞുപോം എനില്‍ നിന്നറിയാമെത്നാകിലും
പിരിയാതെ ഇരിക്കുവാന്‍ ഞാനൊരു പ്രാര്‍ഥന ദീപം കൊളുതിവക്കാം............................!
Jul 2, 2010
ചിത്തം
കരളില്‍ ഒതുങ്ങാത്ത വരകളത്രെയും വ്യഥ വരച്ചിടുന്നു വര്നചിത്റങളായ് ,ഒരു പവിഴചെപ്പിലായ് ..
മറയുന്ന സൂരിയന് സന്ദേയാതുവനുണ്ടൊരു കവിത .
മധുരമാം സംഗീതം പാടുന്ന കുയിലിനു ഇണയോട് മൂളുവാനുണ്ടൊരു കവിത .
വിടരുന്ന മലരുകള്‍ നോക്കി കൊതിക്കുന്ന ശലഭത്തിനു താളമയുണ്ടൊരു കവിത .
വൃത്തമുണ്ടോ ,അര്‍ത്ഥവൃതങ്ങളുണ്ടോ ഇത്നെന്നറിയില്ല.
എങ്കിലും എന്‍ വിരല്‍ വെറുതെ കുറിച്ചിടുന്നു,
കുസുമങ്ങള്‍ വിരിചിടുന്നു!!!