നിറമുള്ള കനവുകള് മൊട്ടിട്ട പിഴവുകള് തന് പാടം.
മുളയിെല നുള്ളികളയുവാന് ആയിരം കനവുകള് പൂവിട്ട പാടം .
സ്മരണകള് തന് മധുതോപ്പില് മൊട്ടിട്ട
വള്ളികള് മണമുള്ള പൂക്കളതല്ല,നിറമുളളവയുമല്ല .
എങ്കിലും കുസുമങള് ഞാന് നട്ടു വളര്ത്തി.
നിഴലായ് അവയുടെ നനുത്ത സ്പര്ശം എപേപാഴുമെന്നെ പിന്തുടര്നനു.
നുണയുവാന്‍ അവതന്‍ മധുകുടം ചുണ്ടോടു ചേര്തു ഞാന് ,

വീണു തകര്നു അവ ഒഴുകി നിലത്തു.
ആദ്മഗതം ചെയ്തു ഞാന്‍ ,അത് എനിക്കുള്ളതല്ല ..
എന്‍ ചുണ്ടുകളുക്‍ ഉള്ളതല്ല ...
No comments:
Post a Comment