എന്റെ ജീവ്നെന്റ സത്യമാണവര് എന്െറ അച്ഛനും അമ്മയും.
കരയാന് ,ചിരിക്കാന്‍,പറയാന്‍ പഠിപ്പിച്ച പനിനീര്പൂക്കളാണവര്.ൈകയില്‍ ഒരുമ്മയും കാലില്‍ കൊലുസുംകമ്മലുമണിഞു തന്നവര്‍ .
കവിളില്‍ െനറുകില് തേലാടലും നല്‍കി താരാട്ടു പാടി ഉറക്കിയവര്‍ .
കള്ളം പറഞ്ഞാലോ കൊള്ളുന്ന നാലടി കരയുവാന്‍ എനിക്ക് ഉപകാരമാകും .
കണ്ണുനീരിനുപ്പും കരിമ്ബിന്‍ സ്വാദുമറിയിച്ചവര് ,
കാത്തു രക്ഷിപ്പു എന്നും എെന്ന്‍ .
കത്തുന്ന വാകുകള്‍ ശരം പോലെ അവര്‍കു ചില േനരം കാററിേനകാള് േവഗത്തില്‍ ഏെറ നല്‍കി.
അല്‍പ നേരത്തേക്ക് മാത്രെമനാകിലും പോള്ളീടും പിെന്ന അതു എന്‍ മാനേസ .
എങ്കിലും അച്ഛനമ്മമാര്‍ പോറുക്കുെമന്നോടു എന്നെ അവര്‍ തഴുക്കീടും,ഒരിളം കാറ്റു പോലെ .

ഇല്ലില്ല നാളെക് ഞാനിതു ചെയില്ല എന്ന് തൂലികയാല്‍ മനസ്സില്‍ കുറിചീടുമേപ്പാള്.
എന്നുടെ കോപം അവര്കല്ലാതെ ഞാനാര്കു പങ്കു വക്കും ?
ലാളനയും,വാത്സല്യവും എനികല്‍ലാതെ അവരാറ്കു പങ്കു വക്കും?
അവര് എന്‍ ൈദവമാണ് ,ശക്തിയാണ്,അവരാണ് അഖിലവും അറിവും .
കുഞ്ഞായിരിക്കുമ്പോള്‍ ഞാന്‍ വീഴാതിരിക്കാന്‍ അവരെന്റെ കൈ പിടിച്ചു...
ReplyDeleteഎന്നെ കാണാതായപ്പോള്‍ അവര്‍ പരിഭ്രമിച്ചു..
അവരെന്നെ സ്നേഹിച്ചു...
എന്റെ കൌമാര സ്വപ്നങ്ങളെ നിയന്ത്രിച്ചപ്പോള്‍ ഞാനവരെ വെറുത്തു..
കുഞ്ഞായിരുന്നപ്പോള്‍ ഞാന്‍ വാക്കുകള്‍ തെറ്റി പറഞ്ഞപ്പോള്‍ അവരെന്നെ പ്രോത്സാഹിപ്പിച്ചു
മുതിര്‍ന്നപ്പോള്‍ പുതിയ വിദ്യകള റിയില്ലെന്നു അവരെ ഞാന്‍ പരിഹസിച്ചു..
ജീവിതത്തിലൊന്നു മാകാതിരുന്നപ്പോള്‍ ,എന്തെന്കിലുമാകാന്‍ ഉള്ളതെല്ലാം കൊടുത്തു
വേദനയോടെയാണെങ്കിലും അവരെന്നെ മരുഭൂമിയിലെക്കയച്ചു..
എന്നിട്ടും അവരെന്നെ കഷ്ടപെടുതാനയച്ചുവെന്നു പരാതിയാ ണെന്‍ മനസ്സില്‍..
ആശംസകള്‍...എനിക്ക് കഴിയാതെ പോയത് നിനക്ക് കഴിയട്ടെ...ഹൃദയം നിറഞ്ഞു സ്നേഹിക്കാനെങ്കിലും
അസൂയായണെനിക്കിപ്പോള്‍ നിന്നോട്..