ഈ വരികളിൽ ചിലപ്പോള്‍ വൃത്തമുണ്ടാകുകില്ല.. അർഥമുണ്ടാകുകില്ല!!!
ഓരോ..സന്ധ്യയും നിറക്കൂട്ടുകളുടെ ഒരു മേളമാണ്....ദൈവം എത്ര വലിയ ചിത്രകാരനാണ് ..ഓരോ പ്രഭാതവും ഓരോ സന്ധ്യയും അവര്‍ണ്ണ നീയമായ ഓരോ ചിത്രങ്ങളാണ്....അതില്‍ എത്ര എണ്ണം നാം ആസ്വദി ക്കുന്നുണ്ടോ ആവൊ...എന്തായാലും കവിത ഷ്ടായി ട്ടോ..
ഓരോ..സന്ധ്യയും നിറക്കൂട്ടുകളുടെ ഒരു മേളമാണ്....ദൈവം എത്ര വലിയ ചിത്രകാരനാണ് ..ഓരോ പ്രഭാതവും ഓരോ സന്ധ്യയും അവര്‍ണ്ണ നീയമായ ഓരോ ചിത്രങ്ങളാണ്....
ReplyDeleteഅതില്‍ എത്ര എണ്ണം നാം ആസ്വദി ക്കുന്നുണ്ടോ ആവൊ...എന്തായാലും കവിത ഷ്ടായി ട്ടോ..