മധുരം
മധുരമായ് ശ്രുതി മീട്ടും വീണതന്‍ തന്ത്രിയില്‍
ഈണമായ് നീ അന്നൊളിച്ചിരുന്നു ..
നേര്‍ത്തൊരു തന്ത്രിയില്‍ നീയോ,നിലാവോ
വിസ്മയമായ് ഒന്നു പുഞ്ചിരിച്ചു .
നിറമാര്‍ന്ന കനവുകള്‍ പൂവിട്ടു എന്നിലായ്
നിനവില്‍ കവിതകള്‍ എഴുതിവച്ചു.
അറിയാതെ കുയില് പോല്‍ പാടിയോരീണങ്ങള്‍
കേള്കുവാന് നീയോ വിസമ്മതിച്ചു.
പുഞ്ചിരി തൂകി നില്കുന്നു ഞാനിന്നു
ആ ദിനങള്‍ തിരിച്ചെത്തുവാന്‍
ഒരു മധുര സ്മരണയില്‍ ഓര്‍ക്കുമോ നീ
എന്നെ സ്നേഹിചിരുന്നോരാളായി മാത്രം .....
ഈണമായ് നീ അന്നൊളിച്ചിരുന്നു ..
നേര്‍ത്തൊരു തന്ത്രിയില്‍ നീയോ,നിലാവോ
വിസ്മയമായ് ഒന്നു പുഞ്ചിരിച്ചു .
നിറമാര്‍ന്ന കനവുകള്‍ പൂവിട്ടു എന്നിലായ്
നിനവില്‍ കവിതകള്‍ എഴുതിവച്ചു.
അറിയാതെ കുയില് പോല്‍ പാടിയോരീണങ്ങള്‍
കേള്കുവാന് നീയോ വിസമ്മതിച്ചു.
പുഞ്ചിരി തൂകി നില്കുന്നു ഞാനിന്നു
ആ ദിനങള്‍ തിരിച്ചെത്തുവാന്‍
ഒരു മധുര സ്മരണയില്‍ ഓര്‍ക്കുമോ നീ
എന്നെ സ്നേഹിചിരുന്നോരാളായി മാത്രം .....
വായിക്കാന്‍ ഇമ്പമുള്ള കവിത
ReplyDeleteപറയാനുള്ളത് മുഴുവന്‍ പറഞ്ഞോ എന്നൊരു സംശയം ഇല്ലാതില്ല.
നല്ലശ്രമങ്ങളാണ്. ആശംസകള്‍ :)
ഒരിക്കല്‍ ചെറുത് എന്തോ അഭിപ്രായം ഇട്ടിരുന്നു ഇതില്‍ എന്നാണൊരു ഓര്‍മ്മ. പഷ്കേ.....ഇപ്പൊ ഒന്നും കാണുന്നില്ലാലോ :(
ReplyDeleteകവിത കൊള്ളാം
വിഷയവും അവതരണവും പരിചിതം തന്നെ
മുന്‍കവിതകളുടെ ആ നിലയിലേക്ക് എത്തിയില്ലേന്നൊരു സംശയോം ഇല്ലാതില്ല.
ആശംസകള്‍. ശ്രമങ്ങള്‍ തുടരുക :)
നന്ദി സുഹൃത്തേ..ശ്രമം ഇനിയും തുടരും..
ReplyDeleteഅഭിപ്രായങ്ങള്‍ക്ക്നന്ദി