രോദനം..!!
ഓടക്കുഴല്‍ വിളി കേള്‍ക്കാന്‍ കൊതിച്ചെന്റെ
ആത്മാവ് പോലും വിതുമ്പി നില്‍ക്കെ,
പഞ്ചമം പാടുന്ന പൂങ്കുയില്‍ നാദങ്ങ-
ളില്ല വസന്തം വിടര്ത്തിയില്ല...
കണ്ണന്റെ കാലൊച്ച കേള്‍ക്കാന്‍ കൊതിയോടെ
ഇന്നുമീ രാധയലഞ്ഞിടുന്നു..
അന്തപുരത്തില്‍ മയങ്ങുന്ന കണ്ണാ നീ,
ഈ കണ്ണുനീരെങ്ങിനെ കണ്ടീടുവാന്‍?
ഹ്..
ReplyDeleteകണ്ണന് കആണാത്ത കണ്ണീരിനര്ത്ഥമില്ല തന്നെ.. ഹ്ഹ്ഹി!!